Home> World
Advertisement

Viral Video : ഇതും റൊമാന്റിക്ക് അല്ലേ?! ചീങ്കണ്ണിയുമായി കുളത്തിൽ നൃത്തം ചെയ്ത് യുവാവ്; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

ലോകത്തിലെ അപകടകാരികളായ ഉരഗങ്ങളിൽ ഒന്നാണ് ചീങ്കണ്ണി

Viral Video : ഇതും റൊമാന്റിക്ക് അല്ലേ?! ചീങ്കണ്ണിയുമായി കുളത്തിൽ നൃത്തം ചെയ്ത് യുവാവ്; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

Viral Video : പങ്കാളികൾക്കൊപ്പം നൃത്തം ചെയ്യുക ഏതൊരാളും ആഗ്രഹിക്കുന്നതാണ്. അവരെ ചുറ്റി പിടിച്ച് ഇരുകൈകളും കോർത്ത് ഒരേ താളത്തിൽ ചുവടുകൾ വെക്കുക ഏതൊരാളും ഒന്ന് ആഗ്രഹിച്ച് പോകുന്ന നിമിഷങ്ങളാണ്. എന്നാൽ ആ പങ്കാളി ഒരു ചീങ്കണ്ണിയാണെങ്കിലോ? അങ്ങനെ ഒരു വീഡിയോയാണ് ഇൻസ്റ്റാഗ്രാമിലും പല ട്രോൾ പേജുകളിലും ഇടം പിടിക്കുന്നത്. 

ലോകത്തിലെ അപകടകാരികളായ ഉരഗങ്ങളിൽ ഒന്നാണ് ചീങ്കണ്ണി. അതിനെ നെഞ്ചോട് ചേർത്ത് ഡാൻസ് ചെയ്യുക എന്ന് പറയുമ്പോൾ തന്നെ ആരായാലും ഒന്ന് സംശയിച്ച് പോകും. 

ALSO READ : Viral Video : മരത്തിൽ ചാടിക്കയറി പുള്ളിപ്പുലിയുടെ നേർക്ക് കുതിച്ച് കരിമ്പുലി; ശേഷം സംഭവിച്ചത്?

അരയ്ക്ക് മുകളിൽ നിലയുള്ള ഒരു കുളത്തിൽ ഇണകളെ പോലെ ചേർന്ന് നിന്ന് റൊമാറ്നിക്കായിട്ടാണ് വീഡിയോയിൽ നൃത്തം ചെയ്യുന്നത്. ഇത്രയും അപകടകരിയായ ഒരു ഉരഗത്തിനോടൊപ്പം ഇങ്ങനെ കൂളായി എങ്ങനെ നൃത്തം ചെയ്യാൻ സാധിക്കുന്നു എന്നണ് വീഡിയോയ്ക്ക് താഴെയായി പലരും ചോദിക്കുന്നത്. 

വീഡിയോ കാണാം :

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More