Home> World
Advertisement

ആസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി മാല്‍കം ടേണ്‍ബുള്‍ അധികാരമേറ്റു

ആസ്ട്രേലിയയുടെ 29ാമത് പ്രധാനമന്ത്രിയായി മാല്‍കം ടേണ്‍ബുള്‍ അധികാരമേറ്റു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിന് ഹിതപരിശോധനയും ബജറ്റ് അഴിച്ചുപണിയുമാണ് അദ്ദേഹത്തിന്‍െറ പ്രഥമ പരിഗണനാ വിഷയങ്ങള്‍.

ആസ്ട്രേലിയയുടെ പുതിയ  പ്രധാനമന്ത്രിയായി മാല്‍കം ടേണ്‍ബുള്‍ അധികാരമേറ്റു

മെല്‍ബണ്‍: ആസ്ട്രേലിയയുടെ 29ാമത് പ്രധാനമന്ത്രിയായി മാല്‍കം ടേണ്‍ബുള്‍ അധികാരമേറ്റു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിന് ഹിതപരിശോധനയും ബജറ്റ് അഴിച്ചുപണിയുമാണ് അദ്ദേഹത്തിന്‍െറ പ്രഥമ പരിഗണനാ വിഷയങ്ങള്‍.

ജൂലൈ രണ്ടിനു നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടിയതോടെയാണ് ടേണ്‍ബുളിന് രണ്ടാമൂഴത്തിന് വഴിതെളിഞ്ഞത്.കലുഷിത രാഷ്ട്രീയം തുടരുന്ന ആസ്ട്രേലിയയില്‍ 2013 മുതല്‍ നാലു പ്രധാനമന്ത്രിമാരാണ് ഭരിച്ചത്.

Read More