Home> World
Advertisement

പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം

ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍. ഞായറാഴ്ചയാണ് നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്.

പൂഞ്ചില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം

പൂഞ്ച്: ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്‍. ഞായറാഴ്ചയാണ് നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്ഥാന്‍ വെടിയുതിര്‍ത്തത്.

 ആക്രമണത്തില്‍ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 

കഴിഞ്ഞ ജനുവരി 31നും ഇതേ മേഖലയില്‍ പാകിസ്ഥാന്‍ ആക്രമണമുണ്ടായിരുന്നു.

Read More