Home> World
Advertisement

പാക് പൗരന് യുകെയിൽ 18 വര്‍ഷം തടവ്

ലണ്ടനില്‍ നിന്ന് പൈപ്പ് ബോംബ് കടത്താന്‍ ശ്രമിച്ച് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ പാക് പൗരന് 18 വര്‍ഷം തടവ്. നദീം മുഹമ്മദ് എന്നയാള്‍ക്കാണ് തടവു ശിക്ഷ ലഭിച്ചത്. ബോംബുള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളുമായി ഇയാളെ ആഗസ്റ്റ്‌ ആദ്യവാരമാണ് പോലീസ് അറസ്റ്റ് ചെയതത്.

പാക് പൗരന് യുകെയിൽ 18 വര്‍ഷം തടവ്

ലണ്ടന്‍: ലണ്ടനില്‍ നിന്ന് പൈപ്പ് ബോംബ് കടത്താന്‍ ശ്രമിച്ച് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ പാക് പൗരന് 18 വര്‍ഷം തടവ്. നദീം മുഹമ്മദ് എന്നയാള്‍ക്കാണ് തടവു ശിക്ഷ ലഭിച്ചത്. ബോംബുള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളുമായി ഇയാളെ ആഗസ്റ്റ്‌ ആദ്യവാരമാണ് പോലീസ് അറസ്റ്റ് ചെയതത്.

എന്നാല്‍ ഇവ തന്‍റെ പക്കല്‍ നിന്ന് കണ്ടെടുത്തതല്ലെന്നുള്ള നദീമിന്‍റെ വാദം കോടതി തള്ളി. ആക്രമണം നടത്തുക എന്നതായിരുന്നു നദീമിന്‍റെ ലക്ഷ്യമെന്ന്  കോടതി ചൂണ്ടിക്കാട്ടി.

Read More