Home> World
Advertisement

പട്ടാള അട്ടിമറിശ്രമം: തുര്‍ക്കിയെ അപമാനിച്ചവര്‍ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കുന്നുവെന്ന് ഉര്‍ദുഗാന്‍

പട്ടാള അട്ടിമറിശ്രമം നടത്തി തന്നെ അപമാനിച്ചവര്‍ക്കെതിരായുള്ള എല്ലാ കേസുകളും പിന്‍വലിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. അട്ടിമറി ശ്രമം പരാജയപ്പെടുത്താന്‍ ഐക്യത്തോടെ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങിയത് തനിക്ക് പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു. അങ്കാറയിലെ

പട്ടാള അട്ടിമറിശ്രമം: തുര്‍ക്കിയെ അപമാനിച്ചവര്‍ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കുന്നുവെന്ന് ഉര്‍ദുഗാന്‍

അങ്കാറ: പട്ടാള അട്ടിമറിശ്രമം നടത്തി തന്നെ അപമാനിച്ചവര്‍ക്കെതിരായുള്ള എല്ലാ കേസുകളും പിന്‍വലിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. അട്ടിമറി ശ്രമം പരാജയപ്പെടുത്താന്‍ ഐക്യത്തോടെ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങിയത് തനിക്ക് പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു. അങ്കാറയിലെ 

പ്രസിഡന്റിന്‍റെ കൊട്ടാരത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.അതേസമയം, തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തെ പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കള്‍ ചെറുതായി കണ്ടെന്ന്  ആരോപിച്ച ഉര്‍ദുഗാന്‍ അട്ടിമറിക്കാര്‍ക്കെതിരായ 

നടപടികളെ വിമര്‍ശിക്കുന്നവര്‍ തുര്‍ക്കിയുടെ സുഹൃത്തുക്കളല്ലെന്നും പറഞ്ഞു.ലാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പാശ്ചാത്യ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചത്. പട്ടാള അട്ടിമറി ശ്രമമല്ല , അതിനെതിരെ സ്വീകരിച്ച നടപടികളാണ് ഇത്തരക്കാരെ അലോസരപ്പെടുത്തുന്നത്. അവര്‍ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും ഉര്‍ദുഗാന്‍ തുറന്നടിച്ചു. 

Read More