Home> World
Advertisement

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഡോണള്‍‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡോണള്‍‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ക്ലീവ്‌ലാന്‍ഡില്‍ നടന്ന പാര്‍ട്ടിയുടെ മൂന്ന് ദിവസത്തെ കണ്‍വെന്‍ഷനിലാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഡോണള്‍‍ഡ് ട്രംപിനെ ഔദ്യോഗികമായി  പ്രഖ്യാപിച്ചു

ക്ലീവ്‌ലാന്‍ഡ്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡോണള്‍‍ഡ് ട്രംപിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ക്ലീവ്‌ലാന്‍ഡില്‍ നടന്ന പാര്‍ട്ടിയുടെ മൂന്ന് ദിവസത്തെ കണ്‍വെന്‍ഷനിലാണ്  ഔദ്യോഗികമായി  പ്രഖ്യാപിച്ചത്.

ഒരു വര്‍ഷം നീണ്ടുനിന്ന പ്രൈമറികളും കോക്കസുകളിലും നിന്ന് പതിനാറു പേരെ പിന്തള്ളിയാണ് എഴുപതുകാരനായ ഡോണള്‍ഡ് ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. ട്രംപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനും ഇറങ്ങിപ്പോക്കിനും കണ്‍വെന്‍ഷന്‍ വേദിയായി.

Read More