Home> World
Advertisement

അടല്‍ ബിഹാരി വാജ്പേയിയ്ക്ക് ആദരമര്‍പ്പിച്ച് മൗരീഷ്യസ്

അ​ന്ത​രി​ച്ച മു​ൻ ​പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യു​ടെ സ​മു​ന്ന​ത നേ​താ​വു​മാ​യ അ​ട​ൽ ബി​ഹാ​രി വാജ്പേയിയോടുള്ള ആദരസൂചകമായി പതാക താഴ്ത്തിക്കെട്ടി മൗരീഷ്യസ്.

അടല്‍ ബിഹാരി വാജ്പേയിയ്ക്ക് ആദരമര്‍പ്പിച്ച് മൗരീഷ്യസ്

ന്യൂഡല്‍ഹി: അ​ന്ത​രി​ച്ച മു​ൻ ​പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യു​ടെ സ​മു​ന്ന​ത നേ​താ​വു​മാ​യ അ​ട​ൽ ബി​ഹാ​രി വാജ്പേയിയോടുള്ള ആദരസൂചകമായി പതാക താഴ്ത്തിക്കെട്ടി മൗരീഷ്യസ്. 

മൗരീഷ്യസ് പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശമനുസരിച്ച്, സൂര്യോദയം മുതല്‍ അസ്തമയം വരെ ഇരു രാജ്യങ്ങളുടെയും പതാകകള്‍ പാതി താഴ്ത്തിക്കെട്ടിയിരുന്നു. 

ന്യൂഡല്‍ഹിയിലുള്ള പല എംബസ്സികളും ഹൈക്കമ്മീഷനുകളും വാജ്പേയിയോടുള്ള ആദരസൂചകമായി പതാക താഴ്ത്തിക്കെട്ടിയിരുന്നു. 

കക്ഷി രാഷ്ട്രീയ ഭേദം കൂടാതെ പ്രമുഖ നേതാക്കള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ അദ്ദേഹത്തിന്‍റെ ആറ് എ കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ വസതിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

മുന്‍പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഏഴു ദിവസത്തെ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Read More