Home> World
Advertisement

ജപ്പാനില്‍ ശക്തമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല

ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. യുഎസ് ഭൂഗര്‍ഭ ഗവേഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.

ജപ്പാനില്‍ ശക്തമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി, ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. യുഎസ് ഭൂഗര്‍ഭ ഗവേഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രാദേശിക സമയം പുലര്‍ച്ചെ 6.42നാണ് ഭൂചലനമുണ്ടായതെന്നാണ് വിവരം. ടോക്കിയോയിലെ ഹോന്‍ഷു ദ്വീപിന്‍റെ വടക്കു കിഴക്കന്‍ തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ഭൂഗര്‍ഭ ഗവേഷണ കേന്ദ്രം അറിയിച്ചു.

Read More