Home> World
Advertisement

കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം

കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം

ന്യൂയോര്‍ക്ക്‌‍: കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം.  റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.  നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

കലിഫോര്‍ണിയയുടെ വടക്കന്‍ തീരങ്ങളിലാണ് ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.

Read More