ബാലണ്‍ ദി ഓര്‍ 2024

ഈ വര്‍ഷത്തെ ബാലൺ ദി ഓർ പുരസ്‌കാരത്തിനുള്ള സാധ്യതാ പട്ടിക പുറത്തുവിട്ടു

മെസിയും റോണോയുമില്ല

ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സാധ്യതാ പട്ടികയിലില്ല

21 വര്‍ഷത്തിനിടെ ആദ്യം

21 വര്‍ഷത്തിനിടെ ആദ്യമായാണ് മെസിയും റൊണാള്‍ഡോയുമില്ലാതെ സാധ്യതാ പട്ടിക പുറത്തുവിടുന്നത്

മെസിയുടെ റെക്കോർഡ്

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നേടിയ താരം മെസിയാണ് (8)

രണ്ടാമൻ CR7

5 തവണ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്

മെസിയും റൊണാള്‍ഡോയും

മെസിയും റൊണാള്‍ഡോയും യൂറോപ്യന്‍ ഫുട്‌ബോളിനോട് വിട പറഞ്ഞ് മറ്റ് ക്ലബ്ബുകളിലേയ്ക്ക് ചേക്കേറിയിരുന്നു

കളംപിടിച്ച് യുവനിര

കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, ജൂഡ് ബെല്ലിംഗ് ഹാം എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചു

30 അംഗ സാധ്യതാ പട്ടിക

യുവതാരം ലാമിന്‍ യമാല്‍, ഹാരി കെയ്ന്‍, ലൗട്ടാരോ മാര്‍ട്ടിനെസ്, എമി മാര്‍ട്ടിനെസ് എന്നിവരും പട്ടികയിലുണ്ട്

Read Next Story