മെഗാ സ്റ്റാര്‍

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് 73-ാം പിറന്നാള്‍

ആശംസകൾ

പ്രിയ താരത്തിന് ആശംസകളുമായി ആരാധകരും സഹപ്രവർത്തകരുമെല്ലാം രം​ഗത്തെത്തിയിട്ടുണ്ട്

ഇന്നും ലുക്ക്

പ്രായം കൂടുംതോറും വീര്യം കൂടുന്ന മമ്മൂക്ക ഇന്നും ലുക്ക് കൊണ്ട് അമ്പരപ്പിക്കുന്ന പതിവ് കൈവിട്ടിട്ടില്ല

എൺപതുകളുടെ തുടക്കം

എൺപതുകളുടെ തുടക്കത്തിലാണ് മലയാള ചലച്ചിത്ര രംഗത്ത് മമ്മൂട്ടി ശ്രദ്ധേയനായത്

ദേശീയ പുരസ്കാരം

മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി മൂന്ന് തവണ നേടിയിട്ടുണ്ട്

സംസ്ഥാന ചലച്ചിത്ര പുരസ്കാരം

അഞ്ച് തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കി

ഫിലിം ഫെയർ

12 തവണ ഫിലിം ഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും മമ്മൂട്ടിയ്ക്ക് ലഭിച്ചിട്ടുണ്ട്

പത്മശ്രീ

1998-ൽ ഭാരത സർക്കാർ പത്മശ്രീ നൽകി മമ്മൂട്ടിയെ ആദരിച്ചു

Read Next Story