വിവാഹം

നടൻ കൃഷ്ണ കുമാറിൻ്റെ രണ്ടാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയായി.

പ്രണയ സാഫല്യം

അശ്വിൻ ഗണേശാണ് വരൻ. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.

അനുഗ്രഹം

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ തിരുവനന്തപുരത്തെ ആഢംബര ഹോട്ടലിലായിരുന്നു വിവാഹം.

പ്രണയം

രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്.

കൃഷ്ണകുമാർ

മകളുടെ വിവാഹം കഴിഞ്ഞതിൽ അതിയായ സന്തോഷമെന്ന് നടൻ കൃഷ്ണകുമാർ പറഞ്ഞു.

സസ്പെൻസ്

വിവാഹം സെപ്റ്റംബറിലാണെന്ന് പറഞ്ഞിരുന്നെങ്കിലും തീയതി വെളിപ്പെടുത്തിയിരുന്നില്ല.

ബ്രൈഡൽ ഷവർ

ദിവസങ്ങൾക്ക് മുമ്പ് സഹോദരിമാർ ചേർന്ന് ദിയയ്ക്ക് ബ്രൈഡൽ ഷവർ ഒരുക്കിയിരുന്നു.

അശ്വിനും കുടുംബവും

ദിയയുടെ യൂട്യൂബ് ചാനലിലൂടെ അശ്വിനെയും കുടുംബത്തെയും ആരാധകർക്ക് സുപരിചിതമാണ്.

Read Next Story