ആദരവ്

പ്രശസ്ത കർണാടക സം​ഗീതജ്ഞ എം.എസ് സുബ്ബലക്ഷ്മിക്ക് ഫോട്ടോ ട്രിബ്യൂട്ടുമായി വിദ്യാബാലൻ

ജന്മവാർഷിക ദിനം

​ഗായികയുടെ 108ാം ജന്മവാർഷിക ദിനത്തത്തോടനുബന്ധിച്ചാണിത്

കാഞ്ചീപുരം പട്ട്

പല നിറങ്ങളിലുള്ള കാഞ്ചീപുരം സാരിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്

എം.എസ് സുബ്ബലക്ഷ്മി

മുടിയിൽ മുല്ലപ്പൂ ചൂടി, നെറ്റിയിൽ കുങ്കുമം തൊട്ട് സുബ്ബലക്ഷ്മിയായി ജീവിക്കുകയായിരുന്നു നടി

ആഗ്രഹ സഫലീകരണം

എം.എസ് സുബ്ബലക്ഷ്മിയായി അഭിനയിക്കുക എന്നത് തന്റെ ഏറെക്കാലത്തെ ആഗ്രഹമാണെന്ന് വിദ്യ പറയുന്നു

ജനപ്രിയം

60,80 കാലങ്ങളിൽ എം.എസ്.സുബ്ബലക്ഷ്മി ധരിച്ചിരുന്നതും ജനപ്രിയമാക്കിയതുമായ നാല് സാരികളാണ് വിദ്യാബാലൻ ധരിച്ചിരിക്കുന്നത്

ആരാധകർ

​ഗായികയുടെ ജീവിതം സിനിമയാക്കുകയാണെങ്കിൽ വേഷം വിദ്യ ചെയ്യണമെന്നാണ് ആരാധകരുടെ കമറ്റ്

മേക്കോവർ

മേക്കോവർ അതി ​ഗംഭീരമായെന്നും ആരാധകർ പറയുന്നു

Read Next Story