ക്രിട്ടിക്കൽ തിങ്കിം​ഗ്

വിമർശനാത്മക ചിന്ത ഐക്യു വളർത്താൻ സഹായിക്കും. എന്തിലും ചോദ്യം കണ്ടെത്താൻ ശ്രമിക്കുന്നത് പ്രശ്ന പരിഹാര കഴിവ് കൂട്ടുന്നു.

വായന

പുസ്തകങ്ങൾ, ലേഖനങ്ങൾ തുടങ്ങിയവ വായിക്കുന്നത് ശീലമാക്കാം. നിങ്ങളുടെ വൈജ്ഞാനിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും പുതിയ ആശയങ്ങൾ കണ്ടെത്താനും ഇത് സഹായിക്കും.

പുതിയ കഴിവുകൾ

പുതിയ ഭാഷയോ സം​ഗീത ഉപകരണങ്ങളോ തുടങ്ങിയ പുതിയ കാര്യങ്ങൾ പഠിക്കുന്നത് ഐക്യൂ ലെവൽ കൂട്ടാൻ സഹായിക്കും.

വ്യായാമം

വ്യായാമം ചെയ്യുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടാനും മസ്തിഷ്ക വളർച്ചയ്ക്കും ഗുണകരമാണ്.

ഉറക്കം

ഓർമ ശക്തിക്കും വൈജ്ഞാനിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും ശരിയായ അളവിൽ ഉറക്കേണ്ടത് അത്യാവശ്യമാണ്.

ഡയറ്റ്

പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് നിങ്ങളുടെ ഐക്യൂ ലെവൽ ഉയർത്താൻ സഹായിക്കും.

മെഡിറ്റേഷൻ

ഏകാ​ഗ്രത വർദ്ധിപ്പിക്കുവാനും സമ്മർദ്ദം കുറയ്ക്കുവാനും മെഡിറ്റേഷൻ സഹായിക്കും. നിങ്ങളുടെ മാനസികാരോഗ്യത്തിന് ഇത് ഗുണകരം.

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Read Next Story