Onam 2024: ഓണസദ്യയിൽ പച്ചടികൾ പലതരം.. അറിയാം

ഓണം 2024

മലയാളികൾ ഒരുമയോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം

Onam 2024

ഓണം എന്ന് കേൾക്കുമ്പോഴേ മനസിലും നാവിലും ഓടി എത്തുന്നത് ഓണസദ്യ തന്നെയാണ്

വിഭവങ്ങൾ

സദ്യയില്ലാത്ത ഓണം സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. ഓണസദ്യയിൽ വിഭവങ്ങൾ എല്ലാം പോഷകമൂല്യങ്ങൾ ഏറെയുള്ളവയാണ്

Onasadhya

മധുരവും പുളിയും എരിവും ഉപ്പുമെല്ലാം ചേർന്ന് വരുന്ന നിരവധി കറികളും ഒപ്പം പഴവും പായസവും ചേരുന്നതാണ് ഓണസദ്യ

ഓണസദ്യ

ഓണസദ്യയിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു വിഭവമാണ് പച്ചടി. അതും പലതരം പച്ചടികൾ, നോക്കാം...

പച്ചടികൾ

ബീറ്റ്‌റൂട്ട്, വെള്ളരിക്ക, പൈനാപ്പിൾ, മത്തങ്ങ, മുണ്ടിരിങ്ങ, പാവക്ക, വെണ്ടയ്ക്ക, തണ്ണിമത്തൻ, കുമ്പളങ്ങ, മുന്തിരി, ഡേറ്റ്‌സ് എന്നിങ്ങളെ നിരവധിയാണ് പച്ചടികൾ

വെള്ളരിക്ക പച്ചടി

സദ്യയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വെള്ളരിക്ക പച്ചടി. വെള്ളരിക്കയും തേങ്ങയും തൈരുമൊക്കെ ചേർത്താണ് ഇത് ഉണ്ടാക്കുന്നത്

ബീറ്റ്റൂട്ട് പച്ചടി

ബീറ്റ്‌റൂട്ട് പച്ചടി ആരോഗ്യത്തിന് വളരെ നല്ലതാണ്. ബീറ്റ്‌റൂട്ട്, തേങ്ങ, തൈര് എന്നിവ ചേർത്താണ് ഇതും ഉണ്ടാക്കുന്നത്

മത്തങ്ങ പച്ചടി

വിറ്റാമിൻ സി, ഇ, ബീറ്റാകരോട്ടീൻ എന്നിവ അടങ്ങിയ മത്തങ്ങാ പച്ചടിയും ആരോഗ്യത്തിന് നല്ലതാണ്

വെണ്ടയ്ക്ക പച്ചടി

വെണ്ടയ്ക്ക പച്ചടിയും ആരോഗ്യത്തിന് വളരെ നല്ലതാണ്. വെണ്ടയ്ക്ക, നാളികേരം, തൈര്, കടുക് തുടങ്ങി സാധാരണ ചേർക്കുന്നവയാണ് ഇതിലും

പൈനാപ്പിൾ പച്ചടി

പൈനാപ്പിൾ പച്ചടി കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്

പാവയ്ക്ക പച്ചടി

തണ്ണിമത്തന്‍ പച്ചടി

മുന്തിരിങ്ങ പച്ചടി

Read Next Story