Guava Health Benefits

പേരക്ക കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം

ദഹനം

ദഹനം മികച്ചതാക്കാൻ സഹായിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ് പേരക്ക.

പ്രതിരോധശേഷി

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന പേരക്ക രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

ആൻറി മൈക്രോബയൽ

പേരക്കയ്ക്ക് ആൻറി മൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് വയറുസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ ചെറുക്കുന്നു.

ശരീരഭാരം

പേരക്കയ്ക്ക് കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ചർമ്മം

ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ പേരക്കയിൽ അടങ്ങിയിരിക്കുന്നു.

രക്തസമ്മർദ്ദം

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് പേരക്ക.

പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ പേരക്ക നല്ലതാണ്.

കൊളസ്ട്രോൾ

ലയിക്കുന്ന നാരുകൾ പേരക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിൻറെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. (Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.)

Read Next Story