Calcium rich foods

കാത്സ്യം അടങ്ങിയ പഴങ്ങളും പച്ചക്കറികളും

മസ്റ്റാർഡ് ഗ്രീൻസ്

ഇവയിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

പപ്പായ

പപ്പായയിൽ കാത്സ്യം അടങ്ങിയിരിക്കുന്നു. ഇത് കരൾ സംബന്ധമായ രോഗങ്ങൾ തടയാൻ സഹായിക്കും.

വാഴപ്പഴം

കാത്സ്യം സമ്പുഷ്ടമായ വാഴപ്പഴം ദഹനത്തിന് മികച്ചതാണ്.

പരിപ്പു ചീര

പച്ച ഇലക്കറിയായ പരിപ്പു ചീരയിൽ വലിയ അളവിൽ കാത്സ്യം അടങ്ങിയിരിക്കുന്നു.

മുരിങ്ങ

മുരിങ്ങ കാത്സ്യം സമ്പുഷ്ടമാണ്. ഇത് അസ്ഥികളുടെ ആരോഗ്യം മികച്ചതാക്കുകയും ഓസ്റ്റിയോപൊറോസിസിനെ തടയുകയും ചെയ്യുന്നു.

വെള്ളരി

വെള്ളരി കാത്സ്യത്തിൻറെ മികച്ച ഉറവിടമാണ്.

ഓറഞ്ച്

കാത്സ്യത്തിൻറെയും വിറ്റാമിൻ സിയുടെയും മികച്ച ഉറവിടമായ ഓറഞ്ച് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

വെണ്ടക്ക

വെണ്ടക്കയിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് അസ്ഥികളുടെ ആരോഗ്യത്തിന് മികച്ചതാണ്.

മുന്തിരി

മുന്തിരി കാത്സ്യം സമ്പുഷ്ടമാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. (Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.)

Read Next Story