Cholesterol Lowering Drinks

കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ പാനീയങ്ങൾ

ഗ്രീൻ ടീ

കാറ്റെച്ചിനും മറ്റ് ആൻറി ഓക്സിഡൻറുകളും കൊണ്ട് സമ്പുഷ്ടമാണ് ഗ്രീൻ ടീ. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

ബെറി സ്മൂത്തീസ്

ബെറിപ്പഴങ്ങളിൽ ആൻറി ഓക്സിഡൻറുകളും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.

കൊക്കോ പാനീയം

കൊക്കോയിൽ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു.

തക്കാളി ജ്യൂസ്

തക്കാളി ജ്യൂസ് കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചതാണ്. ഇവയിലെ നാരുകൾ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

സോയ മിൽക്ക്

കൊഴുപ്പ് കുറഞ്ഞ പാനീയമാണ് സോയ മിൽക്ക്. ഇത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

ഓട്സ് മിൽക്ക്

ഓട്സ് മിൽക്ക് കുടിക്കുന്നത് കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കും.

പ്ലാൻറ് ബേസ്ഡ് മിൽക്ക്

നിങ്ങളിൽ കൊളസ്ട്രോളിൻറെ അളവ് കൂടുതലാണെങ്കിൽ പാൽ ഉപയോഗിക്കുന്നതിന് പകരം പ്ലാൻറ് ബേസ്ഡ് മിൽക്ക് ഉപയോഗിക്കാം.

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Read Next Story