Surya Gochar

സൂര്യൻ ഉത്രം നക്ഷത്രത്തിലേക്ക് പ്രവേശിച്ചു. ഇതിലൂടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും നേട്ടത്തിനൊപ്പം അപ്രതീക്ഷിത ധനലാഭവും ലഭിക്കും

Sun Transit In Uthram

ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ നിശ്ചിത സമയത്ത് രാശി മാറും. ഈ മാറ്റം 12 രാശിക്കാരുടെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവരും

Surya Nakshatra Transit

സൂര്യൻ രാശി മാറുന്നപോലെ നക്ഷത്ര മാറ്റവും നടത്താറുണ്ട്. സെപ്റ്റംബർ 13 ന് സൂര്യൻ സ്വനക്ഷത്രമായ ഉത്രത്തിലേക്ക് പ്രവേശിക്കും

Lucky Zodiacs

ഏതൊക്കെ രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം...

മേടം (Aries)

ഈ രാശിയുടെ അഞ്ചാം ഭാവാധിപൻ സൂര്യനാണ്. സൂര്യൻ ഈ രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും അപാര വിജയവും നൽകും

മിഥുനം (Gemini)

ഇവർക്ക് സൂര്യൻ്റെ രാശി മാറ്റം വളരെയധികം ഫലങ്ങള ലഭിക്കും. സുഖസൗകര്യങ്ങളിൽ വർദ്ധനവ്, സന്തോഷം, ജോലിയ്ക്കായി നിരവധി പുതിയ അവസരങ്ങൾ, എല്ലാ മേഖലയിലും വിജയം

തുലാം (Libra)

സൂര്യന്റെ നക്ഷത്ര മാറ്റം നേട്ടങ്ങൾ നൽകും, സന്തോഷം, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും, ഭൗതിക സന്തോഷം ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും

Read Next Story