Tirgrahi Yoga: കന്നി രാശിയിൽ ത്രിഗ്രഹി യോഗം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല!

Surya Budh Chandra

കന്നി രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെടാൻ പോകുകയാണ്. ഇതിലൂടെ 3 രാശിക്കാർക്ക് ധനനേട്ടവും പുരോഗതിയും ലഭിക്കും

Trigrahi Yoga In Kanya

ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ ഒരു നിശ്ചിത കാലയളവിൽ രാശി മാറ്റും. അതിന്റെ പ്രഭാവം എല്ലായിടത്തും കാണാൻ കഴിയും

Surya Budh Chandra Yuti

കന്നി രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെടാൻ പോകുകയാണ്. ചന്ദ്രൻ, സൂര്യൻ, ബുധൻ എന്നിവ ചേർന്നാണ് ഈ യോഗം സൃഷ്ടിക്കുന്നത്.

Thrigrahi Yoga

ഇതിന്റെ സ്വാധീനം എല്ലാ രാശികളിലുമുള്ള ആളുകളിൽ ഉണ്ടാകും. ഇതിലൂടെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യവും ലഭിക്കാൻ കഴിയുന്ന 3 രാശികളുണ്ട്, ഏതൊക്കെ അറിയാം...

കന്നി (Virgo):

ത്രിഗ്രഹി യോഗം ഇവർക്ക് വൻ നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ യോഗം. ആത്മവിശ്വാസം വർദ്ധിക്കും, കുടുംബ അന്തരീക്ഷം മെച്ചപ്പെടും, പങ്കാളിയുടെ പൂർണ്ണ പിന്തുണ

മകരം(Capricorn)

ത്രിഗ്രഹി യോഗം ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഭാഗ്യം തെളിയും, നേട്ടങ്ങൾ കൈവരിക്കും, യാത്രയ്ക്ക് യോഗമുണ്ട്, മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കും

മിഥുനം (Gemini)

ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണം ഈ രാശിയുടെ നാലാം ഭവനത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കും, വസ്തുവോ വീടോ വാഹനമോ വാങ്ങാൻ യോഗം

Read Next Story