Hanuman Favourite Zodiacs: ഇവരാണ് ഹനുമാന്റെ പ്രിയ രാശിക്കാർ, നിങ്ങളും ഉണ്ടോ?

Lucky Zodiacs

ചൊവ്വാഴ്ച ദിവസം പൊതുവെ ഹനുമാന് വേണ്ടി സമർപ്പിച്ചിരിക്കുന്നു. ഹനുമാനെ ആരാധിക്കുന്നതിലൂടെ എല്ലാ വിഷമതകളിൽ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം

Lord hanuman Fav Rashi

ഈ രാശിക്കാർക്ക് ഹനുമാന്റെ പ്രിയ രാശിക്കാരാണ്. ഇവർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ അത് വായു വേഗത്തിൽ മറികടക്കും

Hanuman Blesisngs

രാമ ഭക്തനായ ഹനുമാന്‍റെ കൃപയുണ്ടെങ്കില്‍ ഏതു പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളില്‍ നിന്നും സുരക്ഷിതനായി പുറത്തു കടക്കാൻ കഴിയും

Lord Hanuman

ആഞ്ജനേയന്റെ കൃപാകടാക്ഷമുള്ള ആ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...

മേടം (Aries)

ഇവർക്ക് ഹനുമാന്റെ അനുഗ്രഹം കാരണം പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വർദ്ധിക്കും

കർക്കടകം (Cancer)

കർക്കടക രാശിക്കാർക്കും ഹനുമാന്റെ അനുഗ്രഹം ഉണ്ടാകും. ബജ്‌റംഗബലിയുടെ അനുഗ്രഹത്താൽ ഇവർക്ക് വാൻ നേട്ടങ്ങൾ ലഭിക്കും

ധനു (Sagittarius)

ധനു രാശിക്കാർക്ക് ഹനുമാന്റെ കൃപയാൽ നല്ല നേട്ടങ്ങൾ ഉണ്ടാകും. ഒരു പുതിയ ജോലി ഓഫർ ലഭിക്കും. പുരോഗതിയുടെ വഴി തെളിയും

മകരം (Capricorn)

ഇവർക്കും ഹനുമത് കൃപയാൽ അപ്രതീക്ഷിത ധനനേട്ടം ലഭിക്കും. ചെറുകിട വ്യവസായികൾക്ക് ഇന്ന് വലിയ ലാഭം ലഭിക്കും

മീനം(Pisces)

ഇവരും ഹനുമാന്റെ പ്രിയ രാശിക്കാരാണ്. മുടങ്ങികിടന്ന പണം ലഭിക്കും. ഹനുമാന്റെ കൃപയാൽ ഭൂമിയും വാഹനവും വാങ്ങാൻ സാധ്യത

Read Next Story