Videos

Iran's President Raisi: ഇറാനിൽ അഞ്ച് ദിവസത്തെ ദു:ഖാചരണം

ഇറാനില്‍ അഞ്ച് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. കൂടാതെ ദേശീയ ടെലിവിഷന്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കില്ല. സംസ്‌കാരചടങ്ങുകളുടെ ഭാഗമായി വിവിധ നഗരങ്ങളില്‍ അനുശോചന റാലികള്‍ സംഘടിപ്പിക്കും. 

Video Thumbnail
Advertisement

View More Videos
Read More