Videos

Viral Egg Donation: ജമ്മു കശ്മീരിലെ ഒരു വ്യത്യസ്തമായൊരു ലേലം കഥ

ഒരു പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ട് സംഭാവനയായി ലഭിച്ച മുട്ട അപ്രതീക്ഷിത നേട്ടം നൽകി. 2.26 ലക്ഷം രൂപയ്ക്കാണ് മുട്ട ലേലത്തിൽ പോയത്. ജമ്മു കാശ്മീരിലെ സോപോർ എന്ന സ്ഥലത്തെ മൽപോറ ഗ്രാമത്തിലാണ് ഈ സംഭവം

Video Thumbnail
Advertisement

View More Videos
Read More