Home> Technology
Advertisement

Amazon Prime Membership: ഇന്ത്യയിൽ യുവാക്കൾക്കായി മാത്രം ആമസോൺ അവതരിപ്പിക്കുന്ന കിടിലൻ ഒാഫർ

ഇതിലൊന്നാണ് 18-24 വയസ്സുവരെ പ്രായത്തിലുള്ളവർക്കായി ഒരുക്കുന്ന പ്ലാനുകളിലൊന്ന്.

Amazon Prime Membership: ഇന്ത്യയിൽ യുവാക്കൾക്കായി മാത്രം ആമസോൺ അവതരിപ്പിക്കുന്ന കിടിലൻ ഒാഫർ

Newyork: പ്രൈം മെമ്പർഷിപ്പിൽ ആമസോൺ മാറ്റം വരുത്തിയത് അറിഞ്ഞു കാണുമല്ലോ. പഴയതു പോലെ ഇനി ഒരുമാസത്തെ ഫ്രീ ട്രയൽ പോലും ഇനി കിട്ടില്ല. പക്ഷെ ചില കിടിലൻ ഒാഫറുകൾ പകരം ആമസോൺ മുന്നോട്ട് വെക്കുന്നുണ്ട്.

ഇതിലൊന്നാണ് 18-24 വയസ്സുവരെ പ്രായത്തിലുള്ളവർക്കായി ഒരുക്കുന്ന പ്ലാനുകളിലൊന്ന്. യൂത്ത് ഒാഫർ എന്നാണ് ഇതിൻറെ പേര്. മൂന്ന് മാസ മെമ്പർഷിപ്പോ, ഒരു വർഷ മെമ്പർഷിപ്പോ എടുക്കുന്നവർക്കാണ് യൂത്ത് ഒാഫർ കിട്ടുക. 500 രൂപ ക്യാഷ് ബാക്കാണ് ഇതിനായി ലഭിക്കുന്ന ഒാഫർ.

ALSO READ : Amazon Mgm deal:ആമസോൺ എം.ജി.എം സ്റ്റുഡിയോ വാങ്ങിക്കുന്നു 8.45 ബില്യണ് കരാർ ഒപ്പുവെച്ചു

കൂടാതെ ഫ്രാ ഡെലിവറി,ആമസോൺ മ്യൂസിക് തുടങ്ങി നിരവധി സേവനങ്ങളും ലഭ്യമാകും. ആൻഡ്രോയിഡ് യൂസർമാർക്ക് മാത്രമാണ് നിലവിൽ ഇത് ലഭ്യമാവുകയുള്ളു. ഐ.ഒ.എസ്,ഡെസ്കോടോപ്പ് യൂസർമാർക്ക് ഇത് ലഭിക്കില്ല. പ്രായ പരിധി 18-24ൽ കൂടിയാലും ലഭിക്കില്ല.

ALSO READ : WhatsApp New update: പുതിയ ഫോണിലെ പുത്തൻ നമ്പരിലേക്ക് പഴയ ചാറ്റുകൾ മാറ്റാം

ഒാഫറിൻറെ കാലാവധി സംബന്ധിച്ച് നിലവിൽ ആമസോൺ ഒന്നും വ്യക്തമാക്കിയിട്ടില്ല. പുതിയ ഒാഫറുകൾ ഇങ്ങിനെയാണ്.മൂന്ന് മാസത്തെ പ്ലാനിന് നിലവിൽ 399 രൂപ ഒാഫറിൽ 164 രൂപക്ക് ലഭിക്കും. പ്രതിവർഷ പ്ലാൻ 999 രൂപ ഒാഫറിൽ 499 രൂപക്ക് ലഭിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More