Home> Technology
Advertisement

പ്രതിദിനം രണ്ടര ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് സംസാരം; പുതിയ ഓഫറുമായി എയര്‍ടെല്‍!

ഡല്‍ഹിയിലുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടി പുതിയ ഡാറ്റ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡാറ്റയ്ക്കും വോയ്സ് കോളുകള്‍ക്കും വേണ്ടിയുള്ള ഈ പ്ലാന്‍ 549 രൂപയുടേതാണ്.

പ്രതിദിനം രണ്ടര ജിബി കണക്കില്‍ ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളുമാണ് ഇതില്‍ ലഭ്യമാവുക. ഇരുപത്തെട്ടു ദിവസമാണ് കാലാവധി. അണ്‍ലിമിറ്റഡ് മെസേജ് സൗകര്യവുമുണ്ട്. അതായത് ഒരു മാസത്തേയ്ക്ക് 70 ജിബി ഡാറ്റയാണ് ഈ ഓഫറിലൂടെ ഉപഭോക്താവിന് ലഭിക്കുക.

Read More