Home> Sports
Advertisement

വിരാട് കൊഹ്‌ലി ക്രിക്കറ്റർ ഓഫ് ദ ഇയർ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു.കഴിഞ്ഞ വർഷത്തെ എറ്റവും മികച്ച ഏകദിന താരവും കൊഹ്‌ലിയായിരുന്നു.മികച്ച ടെസ്റ്റ് താരമായി ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് തെരഞ്ഞെടുക്കപ്പെട്ടു

വിരാട് കൊഹ്‌ലി ക്രിക്കറ്റർ ഓഫ് ദ ഇയർ

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു.കഴിഞ്ഞ വർഷത്തെ എറ്റവും മികച്ച ഏകദിന താരവും കൊഹ്‌ലിയായിരുന്നു.മികച്ച ടെസ്റ്റ് താരമായി ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് തെരഞ്ഞെടുക്കപ്പെട്ടു

32 ഏകദിന സെഞ്ച്വറികളും 22 ടെസ്റ്റ് സെഞ്ച്വറികളും നേടിയിട്ടുണ്ട് 29 കാരനായ വിരാട് കൊഹ്‌ലി. കഴിഞ്ഞ വർഷം 77.80 ശരാശരിയിൽ 2203 റൺസ് ടെസ്റ്റിൽ നേടി . ഏകദിനത്തിൽ 82.63 ശരാശരിയിൽ 1818 റൺസും നേടി. സ്ട്രൈക്ക് റേറ്റ് 153 ഓടെ 299 റൺസ് ട്വെന്റി ട്വന്റിയിലും നേടിയിട്ടുണ്ട്.

Read More