Home> Sports
Advertisement

Viral Video: 'റൗഡി ബേബി' ഗാനത്തിന് ചുവടുവച്ച് ധനശ്രീ വർമ്മ, വീഡിയോ വൈറലാകുന്നു

Viral Video: റൗഡി ബേബി ഗാനത്തിന് ധനശ്രീ വർമ അവതരിപ്പിച്ച നൃത്തം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോയിൽ നൃത്തച്ചുവടുകൾക്കൊപ്പം ധനശ്രീയുടെ എക്സ്പ്രഷനും അതിശയിപ്പിക്കുന്നതാണ്.

Viral Video: 'റൗഡി ബേബി' ഗാനത്തിന് ചുവടുവച്ച് ധനശ്രീ വർമ്മ, വീഡിയോ വൈറലാകുന്നു

Viral Video: ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീ വർമ തന്റെ നൃത്ത വൈദഗ്ധ്യത്തിൽ പേരുകേട്ടയാളാണ്. ധനശ്രീയുടെ നൃത്തത്തോടുള്ള താൽപര്യം ഒന്നുവേറെ തന്നെയാണ് അതുകൊണ്ടുതന്നെ പുതിയ ഡാൻസ് വീഡിയോകൾ (Viral Video) തയ്യാറാക്കുകയും അവ ആരാധകർക്കിടയിൽ പങ്കിടുകയും ചെയ്യാറുമുണ്ട്. ബോളിവുഡ് മുതൽ സൗത്ത് സിനിമകൾ വരെയുള്ള സൂപ്പർഹിറ്റ് ഗാനങ്ങളിൽ ധനശ്രീ വർമ്മ തന്റെ  നൃത്ത വീഡിയോകൾ തയ്യാറാക്കിയിട്ടുണ്ട്. 

Also Read: Viral Video: ഇതെന്താ റാമ്പ് വാക്കോ, 6 സിംഹങ്ങൾക്കൊപ്പം ഒരു യുവതി! വീഡിയോ വൈറൽ 

ഇപ്പോഴിതാ ധനുഷിന്റെയും സായ് പല്ലവിയുടെയും 'റൗഡി ബേബി' എന്ന ഗാനത്തിന് ചുവട് വച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് (Viral Video) ധനശ്രീ വർമ്മ പങ്കിട്ടിരിക്കുന്നത്. എന്തായാലും വളരെ സുന്ദരമായ ഡാൻസ് വീഡിയോയാണ് ധനശ്രീ പങ്കുവെച്ചിരിക്കുന്നത്.  വീഡിയോ കാണുന്നവർ വീണ്ടും വീണ്ടും  കാണുന്നുമുണ്ട്. വീഡിയോ കാണാം...

 

Also Read: Viral Video: ഒന്ന് ഇമ്പ്രസ് ചെയ്യാൻ ശ്രമിച്ചതാ, കിട്ടി എട്ടിന്റെ പണി!

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ (Viral Video) ധനുഷിന്റെ പാട്ടിൽ ധനശ്രീ വർമ്മ എങ്ങനെയാണ് നൃത്തം ചെയ്യുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. എപ്പോഴത്തെയുംപോലെ അവരുടെ നൃത്തച്ചുവടുകളും ഭാവങ്ങളും അതിശയിപ്പിക്കുന്നതാണ്. വീഡിയോ എത്രത്തോളം വൈറൽ ആവുന്നുവെന്ന കാര്യം എത്രത്തോളം വ്യൂസ് ലഭിക്കുന്നു ലൈക്ക് ലഭിക്കുന്നു എന്നതിൽ നിന്നും വ്യക്തമാകും.  ഈ വീഡിയോയ്ക്ക് ഇതുവരെ 3 ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിക്കുന്നത്.

Also Video: Viral Video: സാക്ഷിയുടെ പിന്നിൽ കൂളായി നൃത്തം ചെയ്ത് ധോണി

യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീ വർമയുടെ ഈ ഡാൻസ് വീഡിയോയ്ക്ക് (Viral Video) വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആരാധകർക്കൊപ്പം താരങ്ങളും അവരുടെ വീഡിയോകൾ ലൈക്ക് ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ധനശ്രീ വർമ്മയ്ക്ക് ശക്തമായ ആരാധകരുണ്ട്. ഇൻസ്റ്റാഗ്രാമിൽ 4.6 ദശലക്ഷത്തിലധികം ആളുകളാണ് ധനശ്രീയെ പിന്തുടരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More