Home> Sports
Advertisement

പുതിയ ദൗത്യവുമായി സ്റ്റീവന്‍ സ്മിത്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കിടെ പന്തില്‍ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ വിലക്ക് നേരിടുന്ന സ്റ്റീവന്‍ സ്മിത്ത് പുതിയ ദൗത്യവുമായി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്‌.

പുതിയ ദൗത്യവുമായി സ്റ്റീവന്‍ സ്മിത്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു

ക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കിടെ പന്തില്‍ കൃത്രിമം കാട്ടിയതുമായി ബന്ധപ്പെട്ട് ഒരു വർഷത്തെ വിലക്ക് നേരിടുന്ന സ്റ്റീവന്‍ സ്മിത്ത് പുതിയ ദൗത്യവുമായി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്‌.

ഫോക്സ് സ്പോർട്സിന്‍റെ കമന്‍റേറ്ററായി സ്മിത്ത് ക്രിക്കറ്റ് ലോകത്ത് തിരികെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടയിലാണ് സ്മിത്ത് പന്തിൽ കൃത്രിമം കാട്ടിയത്. അതിനെ തുടർന്ന്‍ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനവും ഐപിഎല്‍ ടീമായ രാജസ്ഥാൻ റോയൽസിന്‍റെ നായക സ്ഥാനവും  സ്‌റ്റീവൻ സ്‌മിത്ത് ഒഴിഞ്ഞിരുന്നു.

Read More