Home> Sports
Advertisement

Trolls: ഈ കളി നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല കോഹ്‌ലി!!

''മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്‍റെ കപ്പിത്താനാണ് വിരാട്''

Trolls: ഈ കളി നിങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല കോഹ്‌ലി!!

പിഎല്ലിന്‍റെ പന്ത്രണ്ടാം സീസണില്‍ തോല്‍വികള്‍ മാത്രം ആവര്‍ത്തിച്ച ഒരു ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 

എന്ത് കിട്ടിയാലും ട്രോളുന്ന ട്രോളന്‍മാര്‍ക്ക് ആര്‍സിബിയെ ട്രോളി കൊല്ലാന്‍ ഇതില്‍ കൂടുതല്‍ കാരണങ്ങള്‍ വല്ലതും വേണോ..

പിന്നെയങ്ങോട്ട് ചറപറ ട്രോളുകള്‍... 

ക്രിക്കറ്റ് ലോകത്തെ മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായ വിരാടിന്‍റെ കരിയറിലെ ഏറ്റവും മോശം സമയമാണ് ഇപ്പോള്‍ കടന്നു പോകുന്നത്. 

വിരാട് കോഹ്‌ലിയെയു൦ കൂട്ടരെയും കളിയാക്കി പുറത്തിറക്കിയ ട്രോളുകളും മീമുകളുമൊക്കെ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ്. 

മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്‍റെ കപ്പിത്താനാണ് വിരാട് എന്നാണ് ഒരു പക്ഷത്തിന്‍റെ അഭിപ്രായം. ഐപിഎല്‍ മത്സരം നിങ്ങള്‍ക്കുള്ളതല്ല എന്നാണ് മറ്റൊരു പക്ഷത്തിന്‍റെ അഭിപ്രായം. 

ഇതൊക്കെയാണെങ്കിലും വിജയം കൈപിടിയിലൊതുക്കാന്‍ ഇനിയും കഴിയുമെന്ന വിശ്വാസത്തിലാണ് വീരാടും കൂട്ടരും.

 
 
 
 
 
 
 
 
 
 
 
 
 

#memes #makeuptutorial #meam #meamsdaily #rcb #rcbmemes #viratkohli #rcb #ipl #vivoipl #moon #sun

A post shared by _mr_virat (@king_of_meames) on

 
 
 
 
 
 
 
 
 
 
 
 
 

Russel 

A post shared by Jokes King (@jokeskingofficial) on

 

 

 
 
 
 
 
 
 
 
 
 
 
 
 

#ipl #rcb #rcbmemes

A post shared by memegod (@4memegod) on

 

 
 
 
 
 
 
 
 
 
 
 
 
 

#memesdaily #rcbmemes #rcbmeme #iplmemes #iplmemes2019 #cricketmeme #tamilcricketmemes

A post shared by THE ANSHUSIASM (@theanshusiasm) on

 

 

 
 
 
 
 
 
 
 
 
 
 
 
 

RCB fans mazak bohot achcha karte hai .

A post shared by ©limited edition (@bantai_wale_thoughts) on

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Read More