Home> Sports
Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരീശീലക സ്ഥാനത്തേക്ക് മത്സരിക്കാനോരുങ്ങി മു​ൻ ടീം ​ഡ​യ​റ​ക്ട​ർ ര​വി​ശാ​സ്ത്രി​യും

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​സ്ഥാ​ന​ത്തേക്ക് മത്സരിക്കാനോരുങ്ങി മു​ൻ ടീം ​ഡ​യ​റ​ക്ട​ർ ര​വി​ശാ​സ്ത്രി​യും. പ​രി​ശീ​ല​ക​സ്ഥാ​ന​ത്തേ​ക്ക് ര​വി​ശാ​സ്ത്രി​യും അ​പേ​ക്ഷ ന​ൽ​കി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരീശീലക സ്ഥാനത്തേക്ക് മത്സരിക്കാനോരുങ്ങി മു​ൻ ടീം ​ഡ​യ​റ​ക്ട​ർ ര​വി​ശാ​സ്ത്രി​യും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​സ്ഥാ​ന​ത്തേക്ക് മത്സരിക്കാനോരുങ്ങി മു​ൻ ടീം ​ഡ​യ​റ​ക്ട​ർ ര​വി​ശാ​സ്ത്രി​യും. പ​രി​ശീ​ല​ക​സ്ഥാ​ന​ത്തേ​ക്ക് ര​വി​ശാ​സ്ത്രി​യും അ​പേ​ക്ഷ ന​ൽ​കി. 

പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെയുടെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പരിശീലക സ്ഥാനത്തേക്ക് കൂടുതല്‍ പേരില്‍ നിന്നും അപേക്ഷ ക്ഷണിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രവി ശാസ്ത്രിയുടെ പേര് ഉയര്‍ന്നു വന്നത്. ശാസ്ത്രി ടീം പരിശീലകനാകാന്‍ അപേക്ഷ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

പ​രി​ശീ​ല​ക​നാ​യി ത​ന്നെ നി​യ​മി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ താ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യു​ള്ളെ​ന്ന് നേ​ര​ത്തെ ര​വി​ശാ​സ്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തി​നാ​ൽ ശാ​സ്ത്രി ത​ന്നെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. നാ​യ​ക​ൻ വി​രാ​ട് കോഹ്‌​ലി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് അ​നി​ൽ കും​ബ്ലെ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്ക് ബി​സി​സി​ഐ അ​പേ​ക്ഷ​ക്ഷ​ണി​ച്ചി​രു​ന്നു. വി​രേ​ന്ദ്ര സേ​വാ​ഗ് അ​ട​ക്ക​മു​ള്ള​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2014 - 2016 കാലയിളവിലാണ് ര​വി​ശാ​സ്ത്രി ടീം ഇന്ത്യയുടെ ​ഡ​യ​റ​ക്ട​റാ​യി സേ​വ​നം അ​നു​ഷ്ടി​ച്ച​ത്. ഈ ​കാ​ല​യ​ള​വി​ൽ ടീം ​ഇ​ന്ത്യ ഏ​ക​ദി​ന ലോ​ക​ക​പ്പി​ലും ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലും സെ​മി​ഫൈ​ന​ലി​ൽ എ​ത്തി​യി​രു​ന്നു.

Read More