Home> Sports
Advertisement

Tokyo Olympics 2020 : ഗുസ്തിയിൽ ഇന്ത്യക്ക് രണ്ടാം മെഡൽ, Bajarang Punia ക്ക് വെങ്കലം

Tokyo Olympics Bajarang Punia ക്ക് വെങ്കലം. ടോക്കിയോയിൽ ഗുസ്തിയിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണ്

Tokyo Olympics 2020 : ഗുസ്തിയിൽ ഇന്ത്യക്ക് രണ്ടാം മെഡൽ, Bajarang Punia ക്ക് വെങ്കലം

Tokyo : ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആറാം മെഡൽ. ഗുസ്തിയിൽ ഇന്ത്യയുടെ ബജറംഗ് പൂനിയയ്ക്ക് വെങ്കലം. ഖസിക്കിസ്ഥാൻ താരത്തെ തകർത്താണ് പൂനിയയുടെ വെങ്കല നേട്ടം. പൂനിയയുടെ ഏകപക്ഷീയ ആക്രമണത്തിൽ ഖസാഖ് താരത്തിന് ഒരു പോയിന്റ് പോലും നേടാൻ സാധിച്ചില്ല.8-0ത്തിനാണ് പൂനിയയുടെ ജയം. 

ഇതോടെ ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം അറായി ഉയർന്നു. വെയ്റ്റിലിഫ്റ്റിങിൽ മീരബായി ചനു, ബാഡ്മിന്റണിൽ പിവി സിന്ധു, ബോക്സിങിൽ ലവ്‌ലീന ബോർഗോഹെയ്ന്, ഗുസ്തിയിൽ രവികുമാർ ദഹിയ എന്നിവർക്ക് പുറമെ ഇന്ത്യൻ പുരുഷ ഹോക്കി ടീമും മെഡൽ നേടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More