PHOTOS

World Hypertension Day: ഈ അഞ്ച് പഴങ്ങൾ ഭക്ഷണത്തിന്റെ ഭാ​ഗമാക്കാം; രക്തസമ്മർദ്ദം നിയന്ത്രിക്കാം

്മർദ്ദ ദിനമായി ആചരിക്കുന്നു. പരിശോധിക്കൂ, നിയന്ത്രിക്കൂ, ജീവിതം മുന്നോട്ടുകൊണ്ടുപോകൂ എന്നതാണ് ...

Advertisement
1/5
വാഴപ്പഴം
വാഴപ്പഴം

വാഴപ്പഴത്തിൽ സോഡിയം വളരെ കുറവാണ്. പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് ബിപി കുറയ്ക്കാനും ഹൈപ്പർടെൻഷൻ നിയന്ത്രിക്കാനും സഹായിക്കുന്നു.

2/5
ഓറഞ്ച്
ഓറഞ്ച്

ഓറഞ്ചിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന നാരുകളും വിറ്റാമിൻ സിയും ഓറഞ്ചിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

3/5
മാതളനാരങ്ങ
മാതളനാരങ്ങ

നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള ഒരു പഴ വർ​ഗമാണ് മാതളനാരങ്ങ. മാതളനാരങ്ങ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

4/5
മാമ്പഴം
മാമ്പഴം

പഴങ്ങളുടെ രാജാവായ മാമ്പഴം നാരുകൾ, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമാണ്.

5/5
തേങ്ങാവെള്ളം
തേങ്ങാവെള്ളം

ഇലക്‌ട്രോലൈറ്റ് ബാലൻസ് നിലനിർത്തി രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നാളികേരത്തിന്റെ വെള്ളം സഹായിക്കുന്നു. ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ ദിവസവും ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്.





Read More