PHOTOS

Biden 46-ാം US പ്രസിഡൻറ്, Kamala Harris 49-ാം വൈസ് പ്രസിഡൻറ്, ഇതെങ്ങനെ?

Advertisement
1/6
Joe Biden become 46th President of US
Joe Biden become 46th President of US

ജനുവരി 20-ന് ജോ ബൈഡൻ 46-ാം US പ്രസിഡന്റായും കമല ഹാരിസ് 49-ാം വൈസ് പ്രസിഡന്റായും ചുമതയേറ്റു. United States-ന്റെ പ്രസിഡന്റ് - വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടക്കുന്നതെന്നിരിക്കെ എന്തുകൊണ്ടാണ് ബൈഡൻ  46-ാം പ്രസിഡന്റായപ്പോൾ കമല ഹാരിസ് 49-ാം വൈസ് പ്രസിഡന്റായത്?

2/6
What happend in1933 under Roosevelt's presidency
What happend in1933 under Roosevelt's presidency

ഈ സംശയം മാറണമെങ്കിൽ 1933-ൽ അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന Franklin Delano Rooseveltന്റെ ഭരണ സമിതിയിൽ നടന്നതെന്താണെന്ന് അറിയണം. 

3/6
John Nance Garner become 32nd US Vice President
John Nance Garner become 32nd US Vice President

1933-ൽ Roosevelt പ്രസിഡന്റായ ഡെമോക്രാറ്റ് ഭരണസമിതി നിലവിൽ വരുമ്പോൾ John Nance Garner 32-ാം വൈസ് പ്രസിഡന്റായി ചുമതയേറ്റു. എന്നാൽ റൂസ്‌വെൽറ്റിന്റെ "court-packing plan"-നെ തുടർന്ന് ഇരുവരും തമ്മിലുള്ള സഖ്യം പിളർന്ന് സെനറ്റ് Garner-നെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി.

4/6
Henry Agard Wallace become 33rd US Vice President
 Henry Agard Wallace become 33rd US Vice President

പിന്നീട് 33-ാം US വൈസ് പ്രസിഡന്റായി  Henry Agard Wallace ചുമതയേറ്റു . എന്നാൽ Wallace-ന്റെ Liberal ആദർശങ്ങളും റഷ്യയും ചൈനയുമായുള്ള ബന്ധവും വിള്ളലുകൾക്ക് കാരണമായി.

5/6
Harry S Truman become 35th US Vice President
Harry S Truman become 35th US Vice President

 വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ നാലാം വർഷം  Wallace-നെയും യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി. തുടർന്ന് 1944-ൽ Harry S. Truman 35-ാം വൈസ് പ്രസിഡന്റായി

6/6
Alben W. Barkley become 36th US Vice President
Alben W. Barkley become 36th US Vice President

എന്നാൽ 1945-ൽ Roosevelt അന്തരിച്ചതോടെ Truman പ്രസിഡന്റാവുകയും Alben W. Barkley 36-ാം വൈസ് പ്രസിഡന്റായി ചുമതലയേൽക്കുകയും  ചെയ്തു. അന്ന് മുതൽ 76 വർഷമായി ഈ വ്യത്യാസം മാറ്റമില്ലാതെ തുടരുന്നു





Read More