PHOTOS

മാമ്പഴം കഴിച്ചാൽ ശരീരഭാരം കൂടുമോ? സത്യം എന്താണ്

കാലവും തുടങ്ങിയിരിക്കുകയാണ്. ചൂടുക്കാലത്ത് മാമ്പഴം കഴിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. മാങ്ങാ അച്ചാർ, മാങ്ങാ ചമ്മന്തി തുടങ്ങ...

Advertisement
1/3
മാമ്പഴം ധാരാളം കഴിച്ചാൽ തടി കുറയില്ല
മാമ്പഴം ധാരാളം കഴിച്ചാൽ തടി കുറയില്ല

പ്രമേഹം മുതൽ ഹൃദ്രോഗം വരെയുള്ള നിരവധി രോഗങ്ങളുള്ളവർ മാമ്പഴം അമിതമായി കഴിക്കാൻ പാടില്ല. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവരും അമിതമായി മാമ്പഴം കഴിക്കാൻ പാടില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. ദിവസവും 1 മുതൽ 2 കഷ്ണം മാമ്പഴം കഴിക്കാം. മാമ്പഴം ധാരാളം കഴിച്ചാൽ തടി കുറയില്ല. 

2/3
മാമ്പഴത്തിന്റെ ഗുണങ്ങൾ
മാമ്പഴത്തിന്റെ ഗുണങ്ങൾ

മാമ്പഴം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടും. മാമ്പഴത്തിൽ കലോറി കൂടുതലായതിനാൽ ശരീരഭാരം കൂടാൻ സാധ്യതയേറെയാണ്. 

 

3/3
ഭക്ഷണ ശേഷം മാമ്പഴം കഴിക്കുന്നത്
ഭക്ഷണ ശേഷം മാമ്പഴം കഴിക്കുന്നത്

അതുപോലെ തന്നെ ഭക്ഷണ ശേഷം മാമ്പഴം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. 

 





Read More