PHOTOS

Weight Loss: ഭാരം കുറയ്ക്കാനും ശരീരത്തിന് ജലാംശം ലഭിക്കാനും ഈ പാനീയങ്ങൾ നല്ലത്

ം ലഭിക്കാനും ആരോ​ഗ്യം നിലനിർത്താനും ശരീരത്തിന് ആവശ്യത്തിന് ജലാംശം ലഭിക്കേണ്ടത് പ്രധാനമാണ്. ചൂട് വർധിച്ചിരിക്കുന്ന സമയമായതിനാൽ തണുത്ത പാ...

Advertisement
1/5
ഓട്സ് ഷേക്ക്
ഓട്സ് ഷേക്ക്

ഓട്സ് ഷേക്ക്: ഓട്‌സ് ഷേക്ക് ആരോഗ്യകരമായ പ്രഭാതഭക്ഷണ ഓപ്ഷനാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.

2/5
കാപ്പി കറുവപ്പട്ട ഷേക്ക്
കാപ്പി കറുവപ്പട്ട ഷേക്ക്

കാപ്പി കറുവപ്പട്ട ഷേക്ക്: കാപ്പി കറുവപ്പട്ട ഷേക്ക് പ്രോട്ടീനുകൾ, പ്രകൃതിദത്ത പഞ്ചസാര, കഫീൻ എന്നിവയാൽ സമ്പന്നമാണ്.

 
3/5
ചോക്ലേറ്റ് ബദാം ഷേക്ക്
ചോക്ലേറ്റ് ബദാം ഷേക്ക്

ചോക്ലേറ്റ് ബദാം ഷേക്ക്: ചോക്ലേറ്റ് ബദാം ഷേക്ക് രുചികരവും പോഷകപ്രദവുമാണ്.

 
4/5
ആപ്പിൾ സ്മൂത്തി
ആപ്പിൾ സ്മൂത്തി

ആപ്പിൾ സ്മൂത്തി: ആപ്പിൾ സ്മൂത്തിയിൽ നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

 
5/5
ബദാം ബട്ടർ ഷേക്ക്
ബദാം ബട്ടർ ഷേക്ക്

ബദാം ബട്ടർ ഷേക്ക്: ബദാം ബട്ടർ ഷേക്ക്, ആരോഗ്യകരവും രുചികരവുമാണ്.

 




Read More