PHOTOS

വീണ്ടും പ്രിയ തരംഗം, കാണാം ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍...

Advertisement
1/5
സോഷ്യല്‍ മീഡിയയിലെ താരം
സോഷ്യല്‍ മീഡിയയിലെ താരം

അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒരൊറ്റ കണ്ണിറുക്കൽ ആണ് പ്രിയയെ താരമാക്കിയത്  

2/5
സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ താരമായി
സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ താരമായി

ആദ്യ സിനിമയായ ഒരു അഡാര്‍ ലവ് റിലീസ് ചെയ്യുന്നതിന് മുന്‍പേ പ്രിയ താരമായി

3/5
വന്‍ ആരാധകനിരയാണ്
വന്‍ ആരാധകനിരയാണ്

സോഷ്യല്‍ മീഡിയയില്‍ വന്‍ ആരാധകനിരയാണ് പ്രിയയ്ക്കുള്ളത്. 6.7 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയയ്ക്കുള്ളത്

 

4/5
ക്യൂട്ട് ചിത്രങ്ങള്‍
ക്യൂട്ട് ചിത്രങ്ങള്‍

ബേബിബണ്‍സ് ഹെയര്‍സ്റ്റൈലില്‍ അതീവ സുന്ദരിയായിട്ടുള്ള തന്‍റെ ചിത്രങ്ങളാണ്‌ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്

5/5
ശ്രീദേവി ബംഗ്ലാവിലൂടെ ബോളിവുഡിലും
ശ്രീദേവി ബംഗ്ലാവിലൂടെ ബോളിവുഡിലും

ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രിയ. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

 





Read More