PHOTOS

Hrithik Roshan: വിക്രം വേദ ഹിന്ദി റീമേക്ക് ചിത്രീകരണം പൂർത്തിയായി; ഹൃദ്യമായ കുറിപ്പുമായി ഹൃതിക് റോഷൻ

ാണ് വിക്രം വേദ. വിജയ് സേതുപതിയും മാധവനുമായിരുന്നു നായകന്മാർ. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണ്. വിജയ് സേതുപതിയുടെ റോള...

Advertisement
1/3

ഈ അവസരത്തിൽ ഹൃതിക് റോഷൻ തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ഹൃദ്യമാകുകയാണ്. 

 

2/3

കോവിഡ് മഹാമാരിയും മറ്റ് പ്രതിസന്ധികളും കാരണം വിക്രം വേദയുടെ തുടക്കം വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നാൽ തിരിഞ്ഞ് നോക്കുമ്പോൾ ചിത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പിനെ ഇത് സഹായിച്ചുവെന്ന് ഹൃതിക് റോഷൻ പറയുന്നു. 

 

3/3

സംവിധായകരായ ഗായത്രി, പുഷ്‌കർ, സെയ്ഫ് അലി ഖാൻ ചിത്രത്തിലെ മറ്റ് താരങ്ങൾ എന്നിവരെയെല്ലാം കുറിച്ച് ഹൃതിക് തന്റെ കുറിപ്പിൽ പറയുന്നുണ്ട്.

 





Read More