PHOTOS

Mouni Roy: 'നാഗിൻ' താരം മൗനി റോയും ഭർത്താവുമായുള്ള സ്വകാര്യ ഫോട്ടോകൾ വൈറലാകുന്നു

(Mouni Roy) ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇത് മൗനിയുടെ വിവാഹ ചിത്രമാണ്.  ഇതിൽ ഭർത്...

Advertisement
1/5
മൗനി സ്വകാര്യ ഫോട്ടോ പങ്കിട്ടു
മൗനി സ്വകാര്യ ഫോട്ടോ പങ്കിട്ടു

ഈ ചിത്രങ്ങൾ മൗനി റോയ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളിൽ സൂരജിനൊപ്പം സന്തോഷവതിയായി ഇരിക്കുന്ന മൗനിയേയും നിങ്ങൾക്ക് കാണാം. 

2/5
ചുവന്ന ഡ്രസ്സിൽ സുന്ദരിയായി മൗനി
ചുവന്ന ഡ്രസ്സിൽ സുന്ദരിയായി മൗനി

ഈ ചിത്രം ഒന്ന് നോക്കൂ.. ഇത് മൗനിയുടെ വിവാഹ വസ്ത്രമാണ്. ഈ ചിത്രത്തിൽ മൗനി ചുവന്ന നിറത്തിലുള്ള ലെഹങ്ക ധരിച്ചിരിക്കുന്നു.

3/5

രണ്ട് ആചാരപ്രകാരമാണ് മൗനി വിവാഹം കഴിച്ചത്. ഈ ചിത്രത്തിൽ മൗനി   വെള്ള നിറത്തിലുള്ള ചുവന്ന ബോർഡർ സാരി ധരിച്ചിരിക്കുന്നു. ഈ ചിത്രത്തിൽ നടി ഭർത്താവിനൊപ്പം കാണപ്പെട്ടു.

4/5

ഇത് മൗനിയുടെ ഹണിമൂൺ ചിത്രമാണ്

5/5

ചിത്രത്തിൽ സൂരജ് മൗനിയെ ചുംബിക്കുന്നതായി കാണാം





Read More