PHOTOS

Dry fruits: മാനസികാരോ​ഗ്യം വർധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും ഡ്രൈ ഫ്രൂട്ട്സ്

മാനസികാരോ​ഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന സിങ്കിന്റെ മികച്ച ഉറവിടമാണ് കശുവണ്ടി. ...
Advertisement
1/6

മാനസികാരോ​ഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന സിങ്കിന്റെ മികച്ച ഉറവിടമാണ് കശുവണ്ടി.

2/6

ഈന്തപ്പഴം മാസികാവസ്ഥ മികച്ചതാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന സെറാടോണിന്റെ മികച്ച ഉറവിടമാണ്.

3/6

വാൽനട്ടിൽ ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. ഇത് വിഷാദരോ​ഗ സാധ്യത കുറയ്ക്കുന്നു.

 

4/6

വിറ്റാമിൻ ഇ, മ​ഗ്നീഷ്യം, ആരോ​ഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബദാം. ഇത് മാനസികാവസ്ഥ മികച്ചതാക്കുന്നതിനും വൈജ്ഞാനിക പ്രവർത്തനത്തിനും നല്ലതാണ്.

5/6

പിസ്ത ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്നു.

6/6

ഉണക്കിയ പ്ലംസ് ആണ് പ്രൂൺസ്. ഇത് ദഹനത്തെ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളാലും നാരുകളാലും സമ്പന്നമാണ്.





Read More