PHOTOS

Triplets looks like same: ഈ മൂന്നു സഹോദരിമാരുടെ കാമുകന്മാര്‍ ആശയക്കുഴപ്പത്തിലാണ്, കാരണമെന്തെന്നല്ലേ? ചിത്രങ്ങള്‍ പറയും

...
Advertisement
1/5
Triplets Sisters
Triplets Sisters

ദൈവത്തിന്‍റെ പ്രവൃത്തികള്‍ സമാനതകളില്ലാത്തതാണ്.  നിങ്ങൾ ഇരട്ട സഹോദരിമാരെക്കുറിച്ചോ സഹോദരങ്ങളെക്കുറിച്ചോ കേട്ടിരിക്കണം. എന്നാൽ UKയിൽ താമസിക്കുന്ന ഈ മൂന്ന് സഹോദരിമാർ ഇപ്പോള്‍  പുതിയ  ഇന്‍റർനെറ്റ് സെൻസേഷനായി തുടരുന്നു. 

2/5
Terry Triplets
 Terry Triplets

വാസ്തവത്തിൽ, ഈ മൂന്ന് സഹോദരിമാരും UKയിലെ കെന്‍റിൽ നിന്നുള്ളവരാണ്. റിപ്പോർട്ട് അനുസരിച്ച് അവരുടെ പേരുകൾ   സെറെന, കേലേ, ആലീസ് ടെറി എന്നിങ്ങനെയാണ്.  ഈ മൂന്ന് സഹോദരിമാരും 'terry triplets' എന്നാണ് അറിയപ്പെടുന്നത്. ചില സമയങ്ങളിൽ, ഇവരുമായി ഏറെ അടുപ്പമുള്ളവരും പോലും ഇവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടും,,,,

 

3/5
, three sisters looks like same
, three sisters looks like same

terry triplets എന്നറിയപ്പെടുന്ന ഇവര്‍ ഒരേപോലെ വസ്ത്ര ധാരണം ചെയ്യാനും മേക് അപ്പ്‌ ചെയ്യാനും  ഇഷ്ടപ്പെടുന്നു. 

4/5
Triplets Sisters, three sisters looks like same
Triplets Sisters, three sisters looks like same

ഈ സഹോദരിമാർക്ക് ഇൻസ്റ്റാഗ്രാമിൽ Teri.Triplets എന്ന പേരിൽ ഒരു അക്കൗണ്ട് ഉണ്ട്.  അവര്‍ തുടർച്ചയായി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. അതേസമയം, ടിക് ടോക്കിൽ ഇവര്‍ക്ക്  ദശലക്ഷം ഫോളോവേഴ്സും ഉണ്ട്. 

5/5
Terry Triplets
Terry Triplets

റിപ്പോർട്ട് അനുസരിച്ച്,  സെറെന, കേലേ, ആലീസ് ടെറി  എന്നിവരുടെ സമാന രൂപം അവരുടെ കാമുകന്മാരെപ്പോലും  സംശയത്തിലാക്കുന്നു. 





Read More