PHOTOS

Shani Rashi Parivartan 2023: ശനി രാശിമാറ്റം 2023: ഈ 5 രാശിക്കാർ സൂക്ഷിക്കുക

െ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി.  ശനിയുടെ രാശിമാറ്റത്തിന് വളരെയധികം പ്രാധാന്യവുമുണ്ട്. ശനി ഒരു രാശി ചക്രം കറങ്ങി വരൻ 30 വർഷം എടുക്കു...

Advertisement
1/7

ശനി രാശി ചക്രം കറങ്ങി വരാൻ 30 വർഷം എടുക്കും. കുംഭ രാശിയിലേക്കുള്ള ശനിയുടെ കടന്നുവരവ് ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും.   ശനിയുടെ ഈ രാശിമാറ്റം 5 രാശിക്കാർ സൂക്ഷിക്കണം

2/7
കർക്കടകം
കർക്കടകം

കർക്കടകം : ശനിയുടെ രാശിപരിവർത്തന സമയത്ത് കർക്കടക രാശിക്കാർ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. അഭ്യുദയകാംക്ഷികളുമായും വ്യവസായ വിദഗ്ധരുമായും ആലോചിച്ച ശേഷം മാത്രം നിക്ഷേപം നടത്തുക. ചെലവ് കൂടും.  

3/7
ചിങ്ങം
ചിങ്ങം

ചിങ്ങം:  ശനിയുടെ ഈ രാശിമാറ്റം ചിങ്ങം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ വിള്ളലുകൾ ഉണ്ടക്കിയേക്കാം. ബിസിനസ്സ് ചെയ്യുന്ന പങ്കാളികളിൽ നിന്നും കരാറുകാരിൽ നിന്നും സഹകരണത്തിന്റെ അലംഭാവം ഉണ്ടാകും. ജോലിയിൽ കഠിന പരിശ്രമം വേണ്ടിവരും.

4/7
വൃശ്ചികം
വൃശ്ചികം

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ശനിയുടെ രാശിമാറ്റം  സ്വത്തുമായി ബന്ധപ്പെട്ട് കുടുംബത്തിൽ പ്രശ്‌നങ്ങളും കലഹങ്ങളും  ഉണ്ടായേക്കാം. ആരോഗ്യ ശ്രദ്ധ ആവശ്യമാണ്. ഹൃദയം, നെഞ്ച് സംബന്ധമായ അസുഖങ്ങൾ, ചില ശാരീരിക പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത.  

 

5/7
മകരം
മകരം

മകരം: ശനിയുടെ രാശിമാറ്റം മകരം രാശിക്കാരെയും മോശമായി ബാധിക്കാം. ഈ കാലയളവിൽ മകരം രാശിക്കാർക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ജോലിയിൽ അശ്രദ്ധ കാണിക്കരുത് ബുദ്ധിമുട്ട് ഉണ്ടായേക്കും.  

6/7
കുംഭം
കുംഭം

കുംഭം: 30 വർഷത്തിനു ശേഷം ശനിയുടെ കുംഭ രാശിയിലേക്കുള്ള പ്രവേശനം പല മാനസിക പ്രശ്‌നങ്ങളും സൃഷ്ടിക്കും. സാമ്പത്തിക സ്ഥിതിയെയും കാര്യമായി ബാധിക്കും.  

7/7
മീനം
മീനം

മീനം: മീനരാശിക്കാർക്ക് ശനിയുടെ സംക്രമണത്തിലൂടെ ഏഴര ശനിയ്ക്ക് തുടക്കമാകും. അനാവശ്യമായ ചെലവുകൾ ശ്രദ്ധിക്കുക.  ഈ കാലയളവിൽ നിങ്ങളുടെ ബിസിനസ്സിലും ജോലിയിലും നിങ്ങൾക്ക് പ്ലേ തരത്തിലുള്ള നഷ്ടമുണ്ടാക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)





Read More