PHOTOS

Todays Horoscope: ഇടവ രാശിക്കാർക്ക് ഇന്ന് നല്ല ദിനം, ചിങ്ങ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

ong>ജ്യോതിഷപ്രകാരം ഓരോദിവസവും  ആർക്കൊക്കെ എങ്ങനെ ആയിരിക്കും...

Advertisement
1/14

Horoscope Today 09 September 2024: ഇന്ന് ഇടവ രാശിക്കാർക്ക് നല്ല ദിനം ചിങ്ങ രാശിക്കാർക്ക് വരുമാനം വർധിക്കും, കർക്കടക രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ദിനം.

2/14

മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

 

3/14

മേടം (Aries): ഇന്നിവർക്ക് സമ്മിശ്ര ദിനം, ജോലി സ്ഥലത്ത് പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും,  സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകും, സന്താനങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടിത്തകൾ ഉണ്ടാകും. 

4/14

ഇടവം (Taurus): ഇന്നത്തെ ദിനം ഇവർക്ക് നല്ലതായിരിക്കും,  സുഹൃത്തുക്കളുമായി യാത്രപോകാൻ സാധ്യത, ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്ര പോകാൻ സാധ്യത,   ധാർമ്മിക കാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം.

5/14

മിഥുനം (Gemini):  ഇന്നിവർക്ക് പുരോഗതിയുടെ ദിനം, എങ്കിലും  ചിലരെ സൂക്ഷിക്കുക അല്ലെങ്കിൽ അവർ നിങ്ങളെ ബുദ്ധിമുട്ടിക്കും, പരീക്ഷയിൽ വിജയിക്കും, ലോണിന് അപ്ലൈ ചെയ്തിട്ടുണ്ടെങ്കിൽ അത് ലഭിക്കും, ജോലി കിട്ടാൻ സാധ്യത.   

6/14

കര്‍ക്കടകം (Cancer):  ഇന്നിവർക്ക് സമ്മിശ്ര ദിനം, കോടതി കാര്യങ്ങളിൽ തീർപ്പ് കല്പിക്കും, മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക, പഴയ സുഹൃത്തിനെ കണ്ടുമുട്ടാൻ യോഗം, സന്താനങ്ങൾക്ക് ഇന്ന് നല്ലദിനം സാമ്പത്തികം ശക്തമാകും. 

7/14

ചിങ്ങം (Leo):  ഇന്നിവർക്ക് സാമ്പത്തിക നേട്ടത്തിന്റെ ദിനം, എങ്കിലും ചെലവുകൾ ശ്രദ്ധിക്കുക, ചില പുതിയ അവസരങ്ങൾ നിങ്ങൾക്ക് ഉണ്ടാകും, വസ്തുവകകൾ വാങ്ങാൻ യോഗം, കുടുംബത്തിന്റെ പൂർണ്ണ സഹകരണം ഉണ്ടാകും,  സുഹൃത്തിന്റെ വാക്കുകൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കും.  

8/14

കന്നി (Virgo):  ഇന്നിവർക്ക് സന്തോഷ ദിനം, ആരോഗ്യകരമായ പ്രശ്നങ്ങൾ മാറിക്കിട്ടും, ഒരു വിനോദയാത്രയ്ക്ക് യോഗം, ഒരു സർക്കാർ പദ്ധതിയിൽ ഭാഗമാകും, വിദ്യാർഥികൾ കഠിനാധ്വാനം ചെയ്യുക, ജോലിയുള്ളവർക്ക് ജോലി ലഭിച്ചേക്കാം,  ദാമ്പത്യ ജീവിതം സന്തോഷപൂർണ്ണമാകും. 

9/14

തുലാം (Libra):  ഇന്നിവർക്ക് അടിപൊളി ദിനമായിരിക്കും, ബിസിനസിൽ ലാഭം ഉണ്ടാകും, ജോലിയുള്ളവർക്ക് നേട്ടമുണ്ടാകും, കുടുംബ സ്വത്ത് ലഭിക്കാൻ സാധ്യത, മാതാപിതാക്കളുടെ അനുഗ്രഹം കൂടെയുണ്ടാകും, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

10/14

വൃശ്ചികം (Scorpio): ഇന്നിവർ ആലോചിച്ചു പ്രവർത്തിക്കുക,  ആരോടെങ്കിലും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് ലഭിക്കും, സഹോദരങ്ങളുമായി തർക്കമുണ്ടാകും, വരുമാനം അനുസരിച്ചു ചെലവ് നിയ്രന്തിക്കുക, ചില ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കും, ആരോഗ്യപരമായി ഇവർക്ക് നല്ല ദിനം, ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ലൊരു തീരുമാനമെടുക്കും. 

11/14

ധനു (Sagittarius):  ഇന്നിവർക്ക് സന്തോഷ ദിനം, ബിസിനസിൽ നേട്ടം, ജോലിയുമായി ബന്ധപ്പെട്ട് ആരുടേയും ആശ്രയം തേടരുത്, കുടുംബക്കാരുടെ പൂർണ്ണ സഹകരണം ഉണ്ടാകും, സന്താനങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. 

12/14

മകരം (Capricorn):  ഇന്നിവർക്ക് അഭിമാന ദിനം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും, ധനത്തിന്റെ കാര്യത്തിൽ പ്ലാനിങ്ങോടെ നീങ്ങുക, പഴയ രോഗം വീണ്ടും തലപൊക്കും, ജോലി സ്ഥലത്ത് തെറ്റായ ആരോപണം ഉണ്ടാകും,  മാതാപിതാക്കളുടെ ആശീർവാദത്താൽ എല്ലാ ജോലിയും നന്നായി നടക്കും, കുട്ടികളുടെ കരിയറുമായി ബന്ധപ്പെട്ട് നേട്ടങ്ങൾ ഉണ്ടാകും. 

13/14

കുംഭം (Aquarius):  ഇന്ന് ജോലിയുള്ളവർക്ക് നല്ല ദിനം, ബുദ്ധിയും വിവേകവും ഉപയോഗിച്ച് ചെയ്യുന്ന ജോലി വിജയിക്കും, കുടുംബത്തിൽ വാക്കുതർക്കങ്ങൾ ഉണ്ടായേക്കാം, ഒരു കാര്യവും ധൃതിയിൽ ചെയ്യരുത്. 

14/14
മീനം
മീനം

മീനം (Pisces): ഇന്നിവർക്ക് ബുദ്ധിമുട്ടുള്ള ദിനം, നിങ്ങളുടെ ശത്രുക്കൾ ബുദ്ധിമുട്ടുണ്ടാക്കും സൂക്ഷിക്കുക, വിദ്യാർഥികൾ മുതിർന്നവരിൽ നിന്നും മാർഗ നിർദ്ദേശം സ്വീകരിക്കുക,  ചില കാര്യങ്ങളിൽ ഇന്ന് ആശങ്ക വർധിക്കും,

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)





Read More