PHOTOS

Thyroid: തൈറോയ്ഡ് രോഗികൾ ഡയറ്റിൽ ഉൾപ്പെടുത്താൻ മറക്കരുത് ഈ അഞ്ച് ഭക്ഷണങ്ങൾ

ാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. തെെറോയ്ഡ് പ്രശ്നമുള്ളവർ ഭക്ഷണകാര്...

Advertisement
1/5

അയോഡിന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. തൈറോയ്ഡ് രോ​ഗികൾ മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ​ഗുണം ചെയ്യും.

 

2/5

തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യമുള്ളതായി നിലനിർത്താൻ നെല്ലിക്ക സഹായിക്കും. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.

3/5

മത്തങ്ങ വിത്തിൽ സിങ്ക് വലിയ രീതിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തിലും നിയന്ത്രണത്തിലും സിങ്ക് വലിയ പങ്ക് വഹിക്കുന്നു.

4/5

ചിയ വിത്ത് വളരെ ആരോ​ഗ്യപ്രദമായ ഒന്നാണ്. ശരീരത്തിലെ വീക്കം തടയാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ചിയ വിത്തിൽ അടങ്ങിയിട്ടുണ്ട്.

5/5

തെെറോയ്ഡ് രോ​ഗികൾ ഭക്ഷണത്തിൽ നട്സ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. തൈറോയ്ഡ് ഗ്രന്ഥിയിലെ ആന്റിഓക്‌സിഡന്റ് പ്രതിരോധത്തിന് കാരണമാകുന്ന സെലിനിയത്തിന്റെ മികച്ച ഉറവിടമാണ് നട്സുകൾ.





Read More