PHOTOS

Hero Canines returns from Afghanistan..! അഫ്ഗാനിസ്ഥാനില്‍നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയവരില്‍ ഈ മിടുക്കരും..!!

  ഡ്യൂട്ടി നിര്‍വ്വഹിച്ചിരുന്ന   മൂന്ന് സ്നിഫർ നായ്ക്കളും  (Three sniffer dogs) കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്...

Advertisement
1/5
Three sniffer dogs serving with ITBP return to India
Three sniffer dogs serving with ITBP return to India

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ  ITBP സേനയ്ക്കൊപ്പം  ഡ്യൂട്ടി നിര്‍വ്വഹിച്ചിരുന്ന   സ്നിഫർ നായ്ക്കളായ മായ, റൂബി, ബോബി എന്നിവരാണ്  മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയത്.

2/5
Canines return with ITBP detachment
Canines return with ITBP detachment

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ  സ്വദേശത്തേയ്ക്ക്  മടങ്ങിയ ITBP കമാൻഡോകൾ, നയതന്ത്രജ്ഞർ, സിവിലിയൻമാർ എന്നിവര്‍ക്കൊപ്പമായിരുന്നു ഈ മൂവരുടെയും മടങ്ങിയെത്തിയത്‌. 

3/5
Sniffer dogs Roobi of the ITBP
Sniffer dogs Roobi of the ITBP

ഇത് Roobi (Malinois) ആണ്. പഞ്ചകുളയിലെ   ITBPയുടെ  NTCDയിലാണ്   (National Training Centre for Dogs) ഇത് പരിശീലനം  നേടിയത്. 

2019 -ല്‍ കാബൂളിലെ ഇന്ത്യൻ എംബസിയിൽ വിന്യസിക്കപ്പെട്ട നായ്ക്കളിൽ ഒന്നാണിത്.

4/5
Three sniffer dogs return to India
Three sniffer dogs return to India

ITBP detachment -ന്‍റെ  ഭാഗമായ ബോബി (ഡോബർമാൻ)  (Bobby (Doberman) കാബൂളിലെ ഇന്ത്യന്‍  സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായാണ്‌ നിയോഗിക്കപ്പെട്ടിരുന്നത്.

5/5
Indian members evacuated from Afghanistan
Indian members evacuated from Afghanistan

ചൊവ്വാഴ്ച അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങിയെത്തിയ  sniffer dog മായ (Maya (Labrador) 

 





Read More