PHOTOS

പാൽ, വൈദ്യുതി,കാർ തുടങ്ങി നാളെ മുതൽ എന്തിനൊക്കെ വില കൂടും ?

Advertisement
1/6
പാൽ, വൈദ്യുതി,കാർ തുടങ്ങി നാളെ മുതൽ എന്തിനൊക്കെ വില കൂടും ?
പാൽ, വൈദ്യുതി,കാർ തുടങ്ങി നാളെ മുതൽ എന്തിനൊക്കെ വില കൂടും ?

നാളെ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോട് കൂടി നിരവധി സാധനങ്ങളുടെ വില വർധിക്കും.

2/6
കാർ
കാർ

കാറിന്റെയും ബൈക്കിന്റെയും വില വർധിക്കും. മാരുതി നിസ്സാൻ തുടങ്ങിയ കമ്പനികൾ വില വർധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എത്ര വർധിപ്പിക്കുമെന്ന് അറിയിച്ചിട്ടില്ല.

3/6
എസി, റഫ്രിജറേറ്ററുകൾ
എസി, റഫ്രിജറേറ്ററുകൾ

എസി, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില 4 മുതൽ 6 ശതമാനം വരെ വർദ്ധിക്കും. അതായത് ഒരു ‌എസിക്ക് 1500 മുതൽ 2000 രൂപ വരെ വർധിക്കും

4/6
വിമാന യാത്ര ടിക്കറ്റുകൾ
വിമാന യാത്ര ടിക്കറ്റുകൾ

വിമാന യാത്ര ടിക്കറ്റുകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 5 ശതമാനം വരെ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അത് കൂടാതെ ഏവിയേഷൻ സെക്യൂരിറ്റി ഫീയും 160 രൂപയിൽ നിന്ന് 200 രൂപയായി ഉയർത്തും.

5/6
പാൽ
പാൽ

പാലിന്റെ വില ഒരു ലിറ്ററിന് 3 രൂപ വെച്ച് വർധിപ്പിക്കും.

6/6
electricity
electricity

ബിഹാറിലെ വൈദ്യുതി നിരക്കിൽ 9 മുതൽ 10 ശതമാനം വരെ വർധനയുണ്ടാകും.





Read More