PHOTOS

Brain Health: ഓർമ്മക്കുറവുണ്ടോ? ഈ ആയുർവേദ പരിഹാരങ്ങളുണ്ട്

മസ്തിഷ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന ആയുർവേദ ഔഷധങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

...
Advertisement
1/5
ആയുർവേദം
ആയുർവേദം

ആയുർവേദത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. മാനസികവും വൈകാരികവും ശാരീരികവുമായ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിന് ആയുർവേദം ​ഗുണം ചെയ്യുന്നു.

2/5
ബ്രഹ്മി
ബ്രഹ്മി

ബ്രഹ്മി ഓർമ്മശക്തി വർധിപ്പിക്കാനും തലച്ചോറിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്താനും സഹായിക്കുന്നു.

3/5
മല്ലിയില
മല്ലിയില

മല്ലിയില പാർക്കിൻസൺസ്, അൽഷിമേഴ്സ് തുടങ്ങിയ മസ്തിഷ്ക രോ​ഗങ്ങളെ ചെറുക്കാൻ മല്ലിയില മികച്ചതാണ്.

4/5
ശംഖ് പുഷ്പം
ശംഖ് പുഷ്പം

ശംഖ് പുഷ്പം തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. സമ്മർദ്ദം കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും ശംഖ് പുഷ്പം മികച്ചതാണ്.

5/5
സർപ്പ​ഗന്ധ
സർപ്പ​ഗന്ധ

സർപ്പ​ഗന്ധ നല്ല ഉറക്കം ലഭിക്കുന്നതിനും മനസ്സിന് വിശ്രമം നൽകുന്നതിനും സഹായിക്കുന്നു. കൂടാതെ, ഇത് ഹൈപ്പർടെൻഷൻ കുറയ്ക്കാൻ സഹായിക്കുന്നു.





Read More