PHOTOS

Tanvi Ram: ഇതെന്തൊരു ക്യൂട്ട്നസാ!; പുത്തൻ ചിത്രങ്ങളുമായി തൻവി റാം

േക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് തൻവി റാം. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തൻവി അരങ്ങ...

Advertisement
1/5

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തൻവി ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. Photo : NEK PHOTOS

2/5

2020-ൽ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ തൻവിയുടെ പ്രകടനം ശ്രദ്ധേയമായി. Photo : NEK PHOTOS

3/5

നാനിക്കൊപ്പമാണ് തൻവി തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. Photo : NEK PHOTOS

4/5

2012ല്‍ മിസ് കേരള മത്സരത്തിൽ ഫൈനലിസ്റ്റ് ആയിരുന്നു തൻവി റാം. Photo : NEK PHOTOS

5/5

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 Every one is a Hero ആണ് തൻവിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. Photo : NEK PHOTOS





Read More