PHOTOS

Tanvi Ram: സാരിയിൽ മനം മയക്കി തൻവി റാം; ചിത്രങ്ങൾ കാണാം

രുടെ മനം കവർന്ന നടിയാണ് തൻവി റാം. അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തൻവി മലയ...

Advertisement
1/5

2020-ൽ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലെ പ്രകടനമാണ് തൻവിയുടെ കരിയറിൽ വഴിത്തിരിവായത്. 

2/5

തെലുങ്കിൽ നാനി നായകനായ സിനിമയിലാണ് തൻവി  അരങ്ങേറ്റം കുറിച്ചത്. 

3/5

2012 ലെ മിസ് കേരള മത്സരത്തിൽ ഫൈനലിസ്റ്റ് ആയിരുന്നു തൻവി റാം. 

4/5

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തൻവി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

5/5

ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018 Every one is a Hero എന്ന ചിത്രത്തിലും തൻവി അഭിനയിച്ചിരുന്നു. 





Read More