PHOTOS

Swara Bhaskar Wedding : സിംബിളാണ് സ്വര ഭാസ്കർ; വിവാഹവും അങ്ങനെ തന്നെ; വരൻ എസ്പി യുവനേതാവ്

Advertisement
1/4

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു സ്വരയുടെയും ഫഹദിന്റെയും വിവാഹം 

 

2/4

ബോളിവുഡിൽ ആഘോഷപൂർവ്വമായി വിവാഹചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ അവയ്ക്കെല്ലാം വിപരീതമായി തന്റെ കല്യാണം നടത്തികൊണ്ടാണ് സ്വര വ്യത്യസ്തയാകുന്നുത്.

 

3/4

 ജനുവരി ആറിനാണ് സ്വര സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹത്തിനായി അപേക്ഷ സമർപ്പിക്കുന്നത്.

4/4




Read More