ുവരി 14-ന് സൂര്യൻ രാശി മാറി മകരരാശിയിലേക്ക് പ്രവേശിക്കും. ഈ ദിവസമാണ് മകര സംക്രാന്തി എന്നറിയപ്പെടുന്നത്. ശനിയും ഈ സമയം മകരം രാശിയിലാണ് ന...
കന്നി രാശിക്കാർക്ക് ഈ സമയം മികച്ച ഫലങ്ങൾ ലഭിക്കും. പുതിയ വരുമാനം വന്നുചേരും. വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയിക്കും.
തുലാം രാശിക്കാർക്ക് കൂടുതൽ ലാഭം നേടാനാകും. വലിയ കരാറുകളിൽ ഒപ്പിടും. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾ നല്ല ഫലം നൽകും.
ധനു രാശക്കാരിൽ കച്ചവടം ചെയ്യുന്നവർക്ക് ധനലാഭം ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാനാകും.
മകരം രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. നല്ല ജോലി കിട്ടും. ധനലാഭം ഉണ്ടാകും. അതുവഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)